
HOW TO GET VFS GLOBAL APPOINTMENT FOR MALTA VISA SUBMISSION || MALTA MALAYALAM VLOG ||2020|NEW INFO
ഇപ്പോഴത്തെ സാഹചര്യത്തിൽ മാൾട്ടയിലേക്ക് വിസ സബ്മിഷൻ VFS GLOBAL അപ്പോയ്മെൻറ് എങ്ങനെ അപേക്ഷിക്കാമെന്ന് ലഘുവായ വിവരിക്കുന്ന ഒരു ഇൻഫർമേറ്റീവ് വീഡിയോ ആണ് ഇത്. ഏതെല്ലാം മേഖലയിൽ അപേക്ഷിക്കാമെന്നും പൊതുവായ അപേക്ഷിക്കുന്ന രീതിയും വ്യക്തമാക്കുന്നു.
#നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ☺️👍👌
#മാൾട്ടയിലെ കൂടുതൽ റെഗുലർ അപ്ഡേറ്റ്സിനായി നമ്മുടെ ഫേസ്ബുക് ചാനൽ ലൈക് ചെയ്യുക👍